കുണ്ടറ: മുളവന ലതാ ഭവനിൽ ശശിധരൻപിള്ള (67) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: ലത, ശ്രീകുമാർ, ലേഖ. മരുമക്കൾ: രാജേന്ദ്രൻ പിള്ള, അർച്ചന, വിനോദ്കുമാർ.