ചവറ: മടപ്പള്ളി ഉത്രാടം വീട്ടില്‍ പരേതനായ ശശിധരന്‍നായരുടെ ഭാര്യ സുശീലാദേവി (തങ്കമണി -77) നിര്യാതയായി. മക്കള്‍: ഷൈലജ, അരുണ്‍കുമാര്‍. മരുമക്കള്‍: ബാലു, രാധിക. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.