പന്തളം: തോട്ടക്കോണം തമാരശ്ശേരി നമ്പി മഠം പി.എൻ. സുബ്രമണ്യൻ നമ്പൂതിരിയുടെ ഭാര്യ വിലാസിനി (73) നിര്യാതയായി. തിരു-ക്കൊച്ചി മുൻ എം.എൽ.എയും പന്തളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമായ പരേതനായ ബി.ബി. പണ്ടാരത്തിലിെൻറ മകളാണ്. മകൻ: അർജുൻ. മരുമകൾ: രഞ്ജു.