തിരുവല്ല: ചാത്തങ്കേരി മടശ്ശേരിൽ കൊല്ലംപറമ്പിൽ അന്നമ്മ ചാക്കോ (ചിന്നമ്മ -91) നിര്യാതയായി. പാണ്ടങ്കരി കൊടകാട്ടുകടവിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുഞ്ഞുചെറുക്കൻ. മക്കൾ: അമ്മു, പൊന്നമ്മ, ജിജി. മരുമക്കൾ: അനിയൻ, രാജൻ, മോളമ്മ.