മല്ലപ്പള്ളി: ആനിക്കാട് കല്ലുപ്രയാറ്റ് ബാബു എബ്രഹാം (55) നിര്യാതനായി. ഭാര്യ: കുമ്പളന്താനം മേപ്രത്ത് സാലി. മക്കൾ: ബില്ലു (സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടി, തിരുവനന്തപുരം), ബിനോ(ഷാർജ).