റാന്നി: കടവുപുഴ പൊന്നിട്ടേത്ത് പരേതനായ പി.ടി. ജോണിെൻറ ഭാര്യ മേരി ജോൺ (87) പാമ്പാടിയിലെ മകൻ ബിജുവിെൻറ വസതിയിൽ നിര്യാതയായി. മക്കൾ: ജോയി, ചിന്നമ്മ, പാപ്പച്ചൻ (മുംബൈ), മോനി (യു.കെ), ബിജു (കുവൈത്ത്), പരേതനായ അനിയച്ചൻ. മരുമക്കൾ: തങ്കമ്മ, തോമസ്കുട്ടി, സാലി (മുംബൈ), ലാലി (യു.കെ), സാലി (കുവൈത്ത്). സംസ്കാരം പിന്നീട്.