വെഞ്ഞാറമൂട്: ആലിയാട് വെങ്കിട്ടയില്‍ വീട്ടില്‍ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സുഭദ്രയമ്മ (90) നിര്യാതയായി. മക്കള്‍: പരേതയായ ഓമനയമ്മ, കൃഷ്ണന്‍കുട്ടി നായര്‍, സുരേന്ദ്രന് നായര്‍, രാജേന്ദ്രന് (സി.പി.എം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി അംഗം), ബാലചന്ദ്രന് നായര്‍, പരിമളകുമാരി. മരുമക്കള്‍. മാധവന്‍നായര്‍, പരേതയായ പത്മിനിയമ്മ, ലീലാകുമാരി, സിസന്ധ്യ, സജിതകുമാരി, ശശിധരന്‍നായര്‍. (സിപി.എം കോലിയക്കോട് ലോക്കല്‍ കമ്മിറ്റി അംഗം). സഞ്ചയനം ചൊവ്വാഴ്ച 8.30ന്.