പോങ്ങുംമൂട്: ചീനിവിള ചിറ്റാക്കോട് സതീഷ് ഭവനിൽ പുരുഷോത്തമൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രിയമ്മ. മക്കൾ: പരേതനായ സതീഷ്കുമാർ, ജയലക്ഷ്മി. മരുമക്കൾ: ഹരികുമാർ, ശ്രീലത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.