ആറാലുംമൂട്: അതിയന്നൂർ കടകമ്പ് ശ്രീവത്സം വീട്ടിൽ ദയാനന്ദെൻറ ഭാര്യ വത്സല ടീച്ചർ (68) നിര്യാതയായി. മക്കൾ: നിഷ, ധന്യ (ഫുഡ് സേഫ്റ്റി ഒാഫിസർ, ചിറയിൻകീഴ്). മരുമക്കൾ: ഉണ്ണി (എസ്.െഎ), സഞ്ജുഷൻ (എ.എസ്.െഎ, പി.ടി.സി), സഞ്ചയനം 27ന് രാവിലെ ഒമ്പതിന്.