ആറ്റിങ്ങല്‍: മാമം ബംഗ്ലാവില്‍ ഹൗസില്‍ കൃഷ്ണപിള്ള (86) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ആശ, നിഷ, സിജു. മരുമക്കള്‍: രാമചന്ദ്രന്, ദിവ്യ, പരേതനായ സുദര്ശനകുമാര്. സഞ്ചയനം ബുധനാഴ്ച 8.30ന്.