കല്ലമ്പലം: നാവായിക്കുളം വെള്ളൂർകോണം തട്ടാൻകുന്നിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ കൃഷ്ണമ്മയമ്മ (90) നിര്യാതയായി. മക്കൾ: ശശിധരൻ പിള്ള, ജലജ, ജോയി. മരുമക്കൾ: തങ്കമണി, മോഹൻദാസ്, ഗീത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.