വർക്കല: അയിരൂർ കല്ലുവിളാകം വീട്ടിൽ പരേതനായ കെ.ആർ. സുകുമാരെൻറയും വിമലാക്ഷിയുടെയും മകൻ സുരേഷ് (54) നിര്യാതനായി. ഭാര്യ: അമൃത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.