പാപ്പനംകോട്: ഇൻ എസ്റ്റേറ്റ് സ്റ്റുഡിയോ റോഡ് നിള ഗാർഡൻസ് കുന്താലുംപുല്ലുവിള മഞ്ജു ഭവനിൽ ശ്രീധരൻ (66) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: മഞ്ജു, സജീവ്, രാജീവ്. മരുമക്കൾ: മണിയൻ, മഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.