വള്ളക്കടവ്: പുത്തൻപണ വീട്ടിൽ വേണുഗോപാലിെൻറ ഭാര്യ ഷീലകുമാരി (57) നിര്യാതയായി. മക്കൾ: വൈശാഖ്, ചന്ദ്രേലഖ. മരുമകൻ: രഞ്ജിത്ത്. മരണാനന്തര ചടങ്ങ് െചാവ്വാഴ്ച രാവിലെ എട്ടിന്.