കല്ലമ്പലം: നാവായിക്കുളം പറകുന്ന് കോണത്തുവീട്ടിൽ പരേതനായ ഹനീഫയുടെ ഭാര്യ ഷരീഫാബീവി (88) നിര്യാതയായി. മക്കൾ: അലാവുദ്ദീൻ, ജലാലുദ്ദീൻ, ജലീല, ജുബൈരിയ, നൂർജി. മരുമക്കൾ: ഫസിലുദ്ദീൻ, ഉബൈദുഖാൻ, സലിം, സഫറ, നസീറ.