വെള്ളായണി: തെന്നൂർ െവള്ളായണി നേമം ഗോപികയിൽ അജിത്ത് കുമാർ (50-എക്സ് ആർമി, റെയിൽവേ) നിര്യാതനായി. മാതാവ്: സരസ്വതിയമ്മ. ഭാര്യ: പ്രിയ. മക്കൾ: പ്രജിത്, അഭിജിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.