കേളേശ്വരം: വടക്കേപിള്ളവീട് രാജപ്പൻ നായരുടെ ഭാര്യ ലളിതമ്മ (82) നിര്യാതയായി. മക്കൾ: പ്രേമകുമാരി, ഗോപാലകൃഷ്ണൻ (എക്സ്. സി.ആർ.പി.എഫ്), സുഗതകുമാരി, സുരേന്ദ്രൻ (സി.െഎ.എസ്.എഫ്), ഹരികുമാർ (കെ.എസ്.ആർ.ടി.സി), സജികുമാർ (എക്സ്. ആർമി), മിനി ആർ. മരുമക്കൾ: മണികണ്ഠൻ (എക്സ്. സി.െഎ.എസ്.എഫ്), ചിത്ര, മണികണ്ഠൻ, ഹേമ, ദീപ, രാജി, സതീഷ്. സഞ്ചയനം 29ന് രാവിലെ എട്ടിന്.