ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ തിനവിള കൂടത്തില്‍ വീട്ടില്‍ ഭാര്ഗവന് (97) നിര്യാതനായി. മക്കള്‍: സുദര്ശനന്, സുഗേശന്‍, സുജാതന്‍, സുര്‍ജിത്. മരുമക്കള്‍: ശുഭ, സുഗന്ധി, ശകുന്തള, ബിന്ദു. സഞ്ചയനം 27ന് രാവിലെ 8.30ന്.