ചവറ: കൊട്ടുകാട് മണത്തല കിഴക്കതില്‍ വീട്ടില്‍ ജയരാജന് (റിട്ട. എം.ജി കോളജ് സ്റ്റാഫ് -78) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ (റിട്ട. പാസ്പോര്‍ട്ട് ഓഫിസര്‍). മക്കള്‍: വിഷ്ണു (എസ്.ബി.ഐ), വിദ്യ (യൂനിയന്‍ ബാങ്ക്). മരുമക്കള്‍: ഗായത്രി, നിഥിന് നായര്‍ (ടെക്നോപാര്‍ക്ക്). സംസ്കാരം ശനിയാഴ്ച 12ന് വീട്ടുവളപ്പില്‍.