ആശ്രാമം: കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് നവോദയ നഗർ-27 വെളിയിൽ വീട്ടിൽ എം. വിദ്യാധരൻ (88) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: പരേതയായ ഷീലാറാണി, ഷിേൻറാ (ഇൻടൈം എയർ കണ്ടീഷനിങ്, താമരക്കുളം). മരുമക്കൾ: സുരേഷ് ബാബു, ദീപ ഷിേൻറാ (കെ.എസ്.ഇ.ബി).