തഴവ: കടത്തൂർ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ സുമതിയമ്മ (96) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, ഒാമനയമ്മ, രവീന്ദ്രൻപിള്ള, ശശീന്ദ്രൻപിള്ള, വത്സലയമ്മ, വസന്തകുമാരി, രമാദേവി. മരുമക്കൾ: പരേതയായ ആനന്ദവല്ലി, പ്രഭാകരൻപിള്ള, ഇന്ദിരാദേവി, വിജയകുമാരി, ഗംഗാധരൻപിള്ള, ഗോപിനാഥൻപിള്ള, പരേതനായ സഹദേവൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.