കൊല്ലം: ആശ്രാമം കുറവൻപാലം ഹരിശ്രീ നഗർ 52 തങ്കപ്പൻ (81) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: സിന്ധു, സിനു, ലക്ഷ്മിപ്രഭ. മരുമക്കൾ: സിബു, അനിൽ, മഹേഷ്.