തിരൂരങ്ങാടി: വാളക്കുളം പാറമ്മൽ സ്വദേശി പരേതനായ പത്തൂർ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് (70) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ മമ്മിയ്യ. ഭാര്യ: തിത്തീരിക്കുട്ടി. മക്കൾ: മുഹ്യുദ്ദീൻ, മറിയാമു, റസിയ, ഖദീജ, ആയിശാബി, ഹാജറ. മരുമക്കൾ: അബ്ദു (അപ്ല), നാസർ (വലിയോറ), അബ്ദുൽ റഷീദ് (കൊടിഞ്ഞി), സകരിയ്യ (മമ്പുറം), സുബൈർ ജീലാനി ഊരകം (കുറ്റാളൂർ).