തിരൂർ: വെട്ടം രണ്ടത്താണി കാലടി പറമ്പിൽ മുഹമ്മദ്കുട്ടി (86) നിര്യാതനായി. സി.പി.എം പ്രവർത്തകനാണ്. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അസെനാർ, മറിയുമ്മ, കുഞ്ഞിമോൾ. മരുമക്കൾ: മൊയ്തീൻ കുട്ടി, നുസൈബ, പരേതനായ മുഹമ്മദ്.