തിരൂർ: വാക്കാട് സ്വദേശി നെല്ലാഞ്ചേരി മുഹമ്മദ്കാസിം (60) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജിഷില, ഷഹല, റംസീല. മരുമക്കൾ: ഫസൽറഹ്മാൻ, യാസിൻ, അബ്ദുൽ ജലീൽ.