കോട്ടക്കൽ: കോട്ടുപറമ്പൻ അബ്ദുല്ല നിര്യാതനായി (59). ഭാര്യ: പാത്തുമ്മ. മക്കൾ: സഹ്നാസ്, ഹഫ്സത്ത്, തസ്നീം, ജുനൈദ്. മരുമക്കൾ: ഫിറോസ്, മൂസ, സൈദ് ഫസൽ. സഹോദരങ്ങൾ: റുഖിയ, ആമിന, മൂസ, കാസിം, ആയിഷ.