രാമപുരം: അരിപ്ര വേളൂർ പള്ളിപ്പടിയിലെ പരേതനായ കക്കട്ടിൽ കുഞ്ഞാലെൻറ മകൾ ബീക്കുട്ടി (78) നിര്യാതയായി. മക്കൾ: സൂപ്പി (റേഷൻ കട), അബ്ദുസ്സലാം (റിയാദ്). മരുമക്കൾ: ഷറീക്ക (കുന്നപ്പള്ളി) സാബിറ, (പെരിന്തൽമണ്ണ).