പൂക്കോട്ടർ: അറവങ്കര ചെറുവെള്ളൂർ സ്വദേശി പരേതനായ കലങ്ങോടൻ കുഞ്ഞിമ്മുവിെൻറ മകൻ അബൂബക്കർ (83) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അഷ്റഫ്, ശറഫുദ്ദീൻ, ശംസുദ്ദീൻ, അസ്ക്കർ, സഫിയ്യ, സുഹറ, ആയിശാബി. മരുമക്കൾ: മുഹമ്മദ്കുട്ടി (മക്കരപ്പറമ്പ്), സൈദലവി (കീഴിശ്ശേരി), ബഷീർ (കൊണ്ടോട്ടി), ജസീന റസിയ്യ, റുമാന, റശീദ.