വേങ്ങര: വലിയോറ ചിനക്കൽ മൂന്നാം കണ്ടൻ മുഹമ്മദ് (45) നിര്യാതനായി. വേങ്ങര എച്ച്.പി ഗ്യാസ് ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മകൾ: മുഫീദ യാസ്മിൻ. മരുമകൻ: ഇല്യാസ് കോട്ടുമല.