വേങ്ങര: വലിയോറ പാണ്ടികശാല മൂഴിക്കൽ പറാഞ്ചേരി ചോയി (90) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: ഗീത, പ്രീതി, പ്രിയ. മരുമക്കൾ: ശ്രീധരൻ (വെങ്കുളം), രാധാകൃഷ്ണൻ എന്ന ബാബു (ഊരകം), രാജൻ (വലിയോറ).