കാളികാവ്: സ്രാമ്പിക്കല്ലിലെ പരേതനായ മങ്കരത്തൊടിക ആലി മുഹമ്മദിെൻറ ഭാര്യ കുപ്പനത്ത് ആമിന ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ഹംസ (റിട്ട. അധ്യാപകൻ, ക്രസൻറ് ഹൈസ്കൂൾ), അബൂബക്കർ, മൈമൂനത്ത്, മുംതാസ്, പരേതരായ ആയിശ, അബ്ദുല്ല. മരുമക്കൾ: കക്കുണ്ടൻ അബ്ദുല്ല, കൂനർകാടൻ അബ്ദുൽ ഹമീദ്, പരേതനായ മൂളിത്തൊടിക അലവിക്കുട്ടി.