മഞ്ചേരി: വൈദ്യുതി വകുപ്പ് മുൻ ഉദ്യോഗസ്ഥർ കപ്പകുന്നൻ മൊയ്തീൻകുട്ടി ഹാജി (72) നിര്യാതനായി. ഭാര്യ: ആയിശ കണ്ണിയൻ. മക്കൾ: അബ്ദുൽ സലീം, ഷറഫുന്നിസ, സക്കീന. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (പടിഞ്ഞാറ്റുമുറി), അബ്ദുൽ ബാരി (തുറക്കൽ), സാജിദ പട്ടർക്കടവൻ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് മുട്ടിപ്പാലം പാറമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.