പൂക്കോട്ടര്‍: അറവങ്കര ചെറുവെള്ളൂര്‍ കലങ്ങോടന്‍ അബൂബക്കര്‍ (83) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: അഷ്റഫ്, ഷറഫുദ്ദീന്, ഷംസുദ്ദീന്, അസ്ക്കര്‍, സഫിയ, സുഹറ, ആയിശാബി. മരുമക്കള്‍: മുഹമ്മദ് കുട്ടി, സൈതലവി, ബഷീര്‍, ജസീന, റസിയ, റുമാന, റഷീദ.