തൃക്കലങ്ങോട്: കാരക്കുന്ന് പരേതനായ നെല്ലിപ്പറമ്പൻ കുഞ്ഞിമാെൻറ ഭാര്യ ഉമയ്യ (82) നിര്യാതനായി. മക്കൾ: ആയിശ, ആമിന, എൻ.എം. കോയ (തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), അബ്ദുസ്സലാം (എൻ.പി ബ്രദേഴ്സ്), നാസർ കാരക്കുന്ന് (റിയാദ്), റംലബീഗം, സലീന, അമീർ (മാനവേദൻ യു.പി സ്കൂൾ, തൃക്കലങ്ങോട്), മുനീർ (എച്ച്.എം.വൈ.എച്ച്.എസ്.എസ്, മഞ്ചേരി), ബുഷ്റ, ജസീല. മരുമക്കൾ: കുഞ്ഞു മീമ്പറ്റ (റിട്ട. ആരോഗ്യവകുപ്പ്, എടവണ്ണ), അലവിക്കുട്ടി (ഒമാൻ), ഫിറോസ് (എടവണ്ണ), കെ.എം. സുബൈർ (കറുത്തപറമ്പ്), അസ്മാബി (അരീക്കോട്), നസീറ (മഞ്ചേരി), റസിയ (എടക്കര), സഫീന (വണ്ടൂർ), നിഷാത്ത് (മൈത്ര), അബ്ദുൽ റഷീദ് (മമ്പാട്), പരേതനായ മരക്കാർ തോട്ടുപോയിൽ.