തിരൂരങ്ങാടി: താഴെ ചിനയിലെ പരേതനായ മേലേ വീട്ടിൽ മൊയ്തീൻ ഹാജിയുടെ മകൻ അബൂബക്കർ ഹാജി (67) നിര്യാതനായി. ഭാര്യ: വി.പി. സുബൈദ ഹജ്ജുമ്മ. മക്കൾ: അനസ്, റഈസ്, നുസൈബ, നഈമ, ജസ്ന, മുഹ്സിന. മരുമക്കൾ: അബ്ദുസ്സലാം ഉള്ളണം, ശംലിക് കാരാടൻ (സൗദി), റബാഹ് (ചെമ്മാട്), ആശിഖ് (ജിദ്ദ), നബീല, മുഹ്സിന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ ഹാജി (ജന. സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ), കുഞ്ഞാപ്പു ഹാജി, മുഹമ്മദലി, അബ്ദുറസാഖ്, അബ്ദുറശീദ്.