കൊണ്ടോട്ടി: പരേതനായ ഒഴുകൂർ പാലേകോട് പുളിക്കൽ സൈനുദ്ദീൻ മാസ്റ്ററുടെ മകൻ മൊറയൂർ ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റൻറ് ആയിരുന്ന ഷാഹുൽ ഹമീദ് (ബാപ്പുട്ടി- 45) നിര്യാതനായി. മാതാവ്: ചെറുമണകാടൻ ബിയ്യത്തുട്ടി. ഭാര്യ: സുനീറ. മക്കൾ: മുഹമ്മദ് ഹനീൻ, ഫാത്തിമ റിസ. സഹോദരങ്ങൾ: അബ്ദുൽ റസാക്ക് (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ) പുളിക്കൽ നഫീസ്സ, റുക്കിയ, റംല, സുബൈദ, ലൈല.