നെടുങ്കണ്ടം: കുഞ്ഞന്‍ കോളനിയില്‍ ബ്ലോക്ക് നമ്പര്‍ 311ല്‍ ബാബു (57)നിര്യാതനായി. ഭാര്യ: സിന്ധു. മക്കള്‍: അന്ജിത, അന്‍ജിത്ത്. മരുമകള്‍: റിയ.