കൊല്ലങ്കോട്: അരുവന്നൂർ പറമ്പ് മേച്ചേരി വീട്ടിൽ കേശവൻ നായർ (78) നിര്യാതനായി. കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ റിട്ട. പ്യൂണാണ്. ഭാര്യ: നെന്മാറ വടക്കേ വീട്ടിൽ ശാന്തകുമാരി. മക്കൾ: ലക്ഷ്മീദേവി (അധ്യാപിക, ബി.എസ്.എസ്.എച്ച്.എസ്.എസ് കൊല്ലങ്കോട്), ഹരിപ്രസാദ്, ശബരി പ്രസാദ്, സരിത നായർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, മണികണ്ഠൻ, രേഷ്മ.