ആലത്തൂർ: തൃപ്പാളൂർ ഹരികൃപയിൽ മുൻ ഗ്രാമപഞ്ചായത്തംഗം കെ. ഹരിദാസിെൻറ (ബാബു) ഭാര്യ സതീദേവി (57) നിര്യാതയായി. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. ഗോപിനാഥെൻറ സഹോദരെൻറ ഭാര്യയാണ്. മക്കൾ: ഷിമോണി, സലോണി, റോഷ്ണി. മരുമക്കൾ: സന്ദീപ്, ജിതേഷ്, മനുകൃഷ്ണ. സഹോദരങ്ങൾ: ഹരിഹരൻ, കൃഷ്ണദാസ്, ശ്രീദേവി, സുധാദേവി.