പത്തിരിപ്പാല: ലക്കിടി പരേതനായ പാറപ്പത്ത് രാമൻ നമ്പ്യാരുടെ ഭാര്യ അകലൂർ കൊട്ടാരതൊടി വീട്ടിൽ ജാനകിയമ്മ (89) നിര്യാതയായി. മക്കൾ: ഉമാദേവി, ശിവദാസൻ, പരേതനായ രവികുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ നമ്പ്യാർ, ഇന്ദിരാദേവി, ഷാജിമോൾ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.