ആനക്കര: കുമ്പിടി തുറക്കല്‍ ആയിശ (70) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. ഭര്‍ത്താവ് ടി.എം. മുഹമ്മദ് (കുഞ്ഞിപ്പ) 14 ദിവസം മുമ്പ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
ഇരുവരും ആഴ്ചകളായി പെരിന്തല്‍മണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.