പത്തിരിപ്പാല: പഴയലക്കിടി പരേതനായ അപ്പത്തൻകാട്ടിൽ മുഹമ്മദുപ്പയുടെ ഭാര്യ പണ്ടാരക്കോട്ടിൽ നബീസ (74) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയോളം വീട്ടിൽ ചികിത്സയിലായിരുന്നു. മക്കൾ: ഐഷാബി, അലി അസ്കർ, നസീർ, നൗഷാദ്. മരുമക്കൾ: മുഹമ്മദ് കാസിം, ജമീല, റഹ്മത്ത്, സുഹറ. കല്ലടിക്കോട്: മുണ്ടൊള്ളി പെരുംകൊല്ലം പാടത്ത് ജയകുമാരെൻറ മകൻ അജേഷ് (32) കോവിഡ് ബാധിച്ച് മരിച്ചു. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: ശ്രുതി. മക്കൾ: അശ്വന്ദ്, അനന്തിത