പനമരം: സി.പി.ഐ വയനാട് ജില്ല കൗൺസിൽ അംഗം സുരേഷ് ബാബു (52) നിര്യാതനായി. അസുഖ ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സുധ. മക്കൾ: ആദിത്യൻ, അഞ്ജന.