കെല്ലൂർ: ആനാട്ടിക്കുന്ന് സഫൂറ മസ്ജിദിനു സമീപത്തെ മന്ദംകണ്ടി മൊയ്തു ഹാജി (78) നിര്യാതനായി. ഭാര്യ: മഞ്ചേരി ആയിശ ഹജ്ജുമ്മ. മകൻ: അബ്ദുറഹ്മാൻ. മരുമകൾ: റാഷിദ വെള്ളമുണ്ട.