പിണങ്ങോട്: പൂവല്ലൂർ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദലി, ഫസീല, ആയിഷ, നബീസക്കുട്ടി. മരുമക്കൾ: ജസ്ന, അഷ്റഫ്, ജാഫർ, റഷീദ്.