അമ്പലവയൽ: ആനപ്പാറ റസ്റ്റ് ഹൗസ് കപ്രാട്ട് രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ഷിബി, ഷിനോയ്. മരുമക്കൾ: യെദു, അശ്വിനി.