പള്ളിക്കുന്ന്: ഇടപ്പഴത്തിൽ ഇ.എം. വർക്കി (79) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: മാത്യു, സാലി, ആൻസി, ഷൈല, പരേതനായ ബിനോയ്. മരുമക്കൾ: സീന, ജോസ് കാവനാൽ (എരുമാട്), സിബു തൊമരക്കാട്ടിൽ (തിരുവമ്പാടി), ചാൾസ് കിഴക്കേഭാഗത്ത് (പാടിച്ചിറ)