ഗൂഡല്ലൂർ: പാടന്തറ ചെളുക്കാടിയിലെ പരേതനായ ചീനൻ ഹംസയുടെ ഭാര്യ സൈനബ (85) നിര്യാതയായി. മകൻ: കോയ. മരുമകൾ: സഫിയ (ദേവർഷോല പഞ്ചായത്ത് മുൻ ചെയർപേഴ്സൻ).