കോട്ടനാട്: ആത്തിവയൽ പരേതനായ മുഹമ്മദ് നെടുങ്ങോടെൻറ ഭാര്യ ആയിശകുട്ടി (80) നിര്യാതയായി. മക്കൾ: ആയിഷ, സഫിയ, കദീജ, സക്കീർ, ജമാൽ. മരുമക്കൾ: ഉസ്മാൻ, ഉസ്മാൻ, സൈനുദ്ദീൻ. ഖബറടക്കം ശനിയാഴ്ച 10ന് കോട്ടനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.