തിരുവനന്തപുരം: കരമന തമലം റോഡിൽ ഉസ്താദ് മൻസിലിൽ അബ്ദുൽ റഹ്മാൻ (72) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: സാദിയ ബാൻ, നാദിയബാൻ, അബ്ദുൽ ഫത്താഹ്. മരുമക്കൾ: അൻസാരി അഹമ്മദ് (മുസാഫിർ ഗ്രൂപ്), പരേതനായ നസീർ, ഫാത്തിമ.